SPECIAL REPORT'എന്റെ കുഞ്ഞ് ചതഞ്ഞ് പോയി മക്കളേ... അത്രേം നേരം അവള് മണ്ണിനടിയില്‍ കിടക്കുവാരുന്നു...' ചാണ്ടി ഉമ്മന്‍ മുന്നില്‍ എണ്ണിപ്പെറുക്കി നെഞ്ചു പൊട്ടിക്കരഞ്ഞ് ബിന്ദുവിന്റെ അമ്മ; 'ഇട്ടേച്ച് പോകല്ലമ്മാ...' എന്ന് പറഞ്ഞ് നെഞ്ചു പിളരുന്ന നിലവിളിയുമായി നവനീത്; കരഞ്ഞു തളര്‍ന്ന് നവമി; ബിന്ദുവിന് കണ്ണീരോടെ വിടനല്‍കി നാട്മറുനാടൻ മലയാളി ബ്യൂറോ4 July 2025 12:44 PM IST